കോഴിക്കോട്: സംയുക്ത ഈദ് ഗാഹ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ബീച്ചിലെ ഈദ് ഗാഹ് ഓപൺ സ്റ്റേജിന് സമീപം നടക്കും. ചെറിയ പെരുന്നാൾ ദിനത്തിൽ രാവിലെ 7.15ന് ആരംഭിക്കുന്ന ഈദ് നമസ്കാരത്തിന് ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് കേരള അമീർ പി. മുജീബ് റഹ്മാൻ നേതൃത്വം നൽകും. നമസ്കാരത്തിന് വരുന്നവർ വുളുഅ് ചെയ്ത് മുസല്ലയുമായി വരണമെന്ന് സംയുക്‍ത ഈദ് ഗാഹ് കമ്മിറ്റി അറിയിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Kozhikode Beach Eid Gah at 7.15

കോഴിക്കോട് ബീച്ച് സംയുക്ത ഈദ് ഗാഹ് 7.15ന്
M
MadhyamamSource Link
about 2 months ago