ക്രി​ക്ക​റ്റ് ക​ളി​ക്കി​ടെ ഷോ​ക്കേ​റ്റ് മ​രി​ച്ചു

ക്രി​ക്ക​റ്റ് ക​ളി​ക്കി​ടെ ഷോ​ക്കേ​റ്റ് മ​രി​ച്ചു

Posted On date_range 17 April 2026 10:38 AM IST Updated On date_range 17 April 2026 10:38 AM IST ക്രി​ക്ക​റ്റ് ക​ളി​ക്കി​ടെ ഷോ​ക്കേ​റ്റ് മ​രി​ച്ചു text_fields bookmark_border camera_alt വ​രു​ൺ മം​ഗ​ളൂ​രു: മ​ഹാ​കാ​ളി​പ​ട്പു​വി​ന​ടു​ത്ത് സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്ന​തി​നി​ടെ കു​ട്ടി വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ​രി​ച്ചു. മ​ഹാ​കാ​ളി​പ​ട്പ്പു നി​ർ​മ്മ​ല ന​ഗ​റി​ൽ താ​മ​സി​ക്കു​ന്ന ക​ണ്ണ​ന ഗൗ​ഡ​യു​ടെ മ​ക​ന​ൻ വ​രു​ണാ​ണ് (15) മ​രി​ച്ച​ത്. മ​ഹാ​കാ​ളി​പ​ട്പു അ​ടി​പ്പാ​ത​ക്ക​ടു​ത്ത ഭ​ജ​ന മ​ന്ദി​റി​ന് സ​മീ​പം വ​രു​ൺ ത​ന്റെ സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്ന​തി​നി​ടെ പ​ന്ത് മ​ന്ദി​റി​ന്റെ മേ​ൽ​ക്കൂ​ര​യി​ൽ വീ​ണു. അ​ത് എ​ടു​ക്കാ​ൻ ക​യ​റി​യ വ​രു​ൺ അ​ബ​ദ്ധ​ത്തി​ൽ വൈ​ദ്യു​തി വ​യ​റി​ൽ ത​ട്ടി ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. കാ​ന്റീ​ൻ ന​ട​ത്തി​പ്പു​കാ​ര​ൻ ക​ണ്ണ​ന ഗൗ​ഡ​യു​ടെ മ​ക​നാ​യ വ​രു​ൺ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ എ​ഴു​തി ഫ​ലം കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. ഹാ​വേ​രി ജി​ല്ല​യി​ലെ ബ്യാ​ദ്ഗി താ​ലൂ​ക്കി​ലെ ബ​ന്നി​ഹ​ട്ടി ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള കു​ടും​ബം 25 വ​ർ​ഷ​മാ​യി മം​ഗ​ളൂ​രു​വി​ലാ​ണ് താ​മ​സം. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Shocked to death during cricket match

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ക്രി​ക്ക​റ്റ് ക​ളി​ക്കി​ടെ ഷോ​ക്കേ​റ്റ് മ​രി​ച്ചു — Madhyam… | Boolokam