- കർണാടക ഗവർണർ തവാർചന്ദ് ഗെഹ് ലോട്ട്, മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഉന്നത വിദ്യാഭ്യാസ മന്ത്രി എം.സി. സുധാകർ എന്നിവർ ആശയങ്ങൾ കൈമാറി
- കർണാടക ബജറ്റിൽ ഉന്നത വിദ്യാഭ്യാസ മേഖലക്ക് മുൻഗണന നൽകണം -ഗവർണർ ഗെഹ് ലോട്ട്

കർണാടകയിലെ പൊതു സർവകലാശാല വി.സിമാരുടെ സമ്മേളനം; കാമ്പസുകളുടെ ആശങ്കകളും പ്രതീക്ഷകളും പങ്കുവെച്ചു
M
MadhyamamSource Link
3 months ago