ഖത്തർ അമീറിന് ഇദുൽ ഫിത്വർ ആശംസകൾ നേർന്ന് നരേന്ദ്ര മോദി

ഖത്തർ അമീറിന് ഇദുൽ ഫിത്വർ ആശംസകൾ നേർന്ന് നരേന്ദ്ര മോദി

M
MadhyamamSource Link
Posted On date_range 19 March 2026 11:07 PM IST Updated On date_range 19 March 2026 11:07 PM IST ഖത്തർ അമീറിന് ഇദുൽ ഫിത്വർ ആശംസകൾ നേർന്ന് നരേന്ദ്ര മോദി text_fields bookmark_border ദോഹ: ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ ഫോണിൽ വിളിച്ചു. സംഭാഷണത്തിനിടെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലുണ്ടായ ഇറാൻ ആക്രമണത്തെ പ്രധാനമന്ത്രി അപലപിച്ചു. ഖത്തറിന് ഐക്യദാർഢ്യം അറിയിച്ച പ്രധാനമന്ത്രി, പ്രാദേശികവും അന്തർദേശീയവുമായ സമാധാനവും സുരക്ഷയും ശക്തിപ്പെടുത്തുന്നതിന് ഖത്തർ വഹിക്കുന്ന ഇടപെടലുകളെ പ്രശംസിച്ചു. ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് നൽകുന്ന പിന്തുണക്ക് അമീറിന് നന്ദിയും കടപ്പാടും പ്രധാനമന്ത്രി അറിയിച്ചു. സംഭാഷണത്തിനിടെ, പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും ഇരുവരും അവലോകനം ചെയ്തു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Narendra Modi greets Emir of Qatar on Eid al-Fitr

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഖത്തർ അമീറിന് ഇദുൽ ഫിത്വർ ആശംസകൾ നേർന്ന് നരേന്ദ്ര മോദി — Ma… | Boolokam