ഖത്തർ അമീർ -ഫ്രഞ്ച് പ്രസിഡന്റ് സംഭാഷണം

ഖത്തർ അമീർ -ഫ്രഞ്ച് പ്രസിഡന്റ് സംഭാഷണം

M
MadhyamamSource Link
Posted On date_range 7 April 2026 2:57 PM IST Updated On date_range 7 April 2026 2:57 PM IST ഖത്തർ അമീർ -ഫ്രഞ്ച് പ്രസിഡന്റ് സംഭാഷണം text_fields bookmark_border camera_alt അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി, ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ ദോഹ: മേഖലയിലെ സംഭവവികാസങ്ങൾ ചർച്ചചെയ്ത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമയി ടെലിഫോണിൽ ആശയവിനിമയം നടത്തി. ഊർജ മേഖലയിലെ പ്രതിസന്ധിയും അവയുടെ വിതരണവും സ്ഥിരതയും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും ഇരുനേതാക്കളും പങ്കുവെച്ചു. പ്രതിസന്ധികളെ വിവേകപൂർവ്വം തരണം ചെയ്ത ഖത്തർ ഭരണകൂടത്തെ ഫ്രഞ്ച് പ്രസിഡന്റ് പ്രശംസിച്ചു. സംഘർഷം ലഘൂകരിക്കാനുള്ള ഖത്തറിന്റെ ആഹ്വാനങ്ങളെ സ്വാഗതം ചെയ്ത മാക്രോൺ, ഖത്തറിനോടുള്ള പിന്തുണയും ഐക്യദാർഢ്യവും ആവർത്തിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Qatari Emir-French President Conversation

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഖത്തർ അമീർ -ഫ്രഞ്ച് പ്രസിഡന്റ് സംഭാഷണം — Madhyamam | Boolok… | Boolokam