ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്റ​റി​ന് പു​തി​യ സാ​ര​ഥി​ക​ൾ

ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്റ​റി​ന് പു​തി​യ സാ​ര​ഥി​ക​ൾ

M
MadhyamamSource Link
ദോ​ഹ: ഖ​ത്ത​ർ കേ​ര​ള ഇ​സ്ലാ​ഹി സെ​ന്റ​ർ 2026 -27 വ​ർ​ഷ കാ​ല​യ​ള​വി​ലേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡ​ന്റാ​യി കെ.​ടി. ഫൈ​സ​ൽ സ​ല​ഫി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സെ​ലു അ​ബൂ​ബ​ക്ക​ർ, ട്ര​ഷ​റ​റാ​യി മു​ഹ​മ്മ​ദ​ലി മൂ​ടാ​ടി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യി ഉ​മ​ർ സ്വ​ലാ​ഹി, മു​ജീ​ബ്റ​ഹ്മാ​ൻ മി​ശ്കാ​ത്തി, നി​യാ​സ് കാ​വു​ങ്ങ​ൽ, ആ​ഷി​ഫ് അ​ഹ്മ​ദ് എ​ന്നി​വ​രും ജോ​യ​ന്റ് സെ​ക്ര​ട്ട​റി​മാ​രാ​യി സ്വ​ലാ​ഹു​ദ്ദീ​ൻ സ്വ​ലാ​ഹി, അ​ബ്ദു​ൽ ഹ​ക്കീം പി​ലാ​ത്ത​റ, ഡോ. ​ഹാ​ഫി​സ് അ​ഹ്മ​ദ് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. അ​ബ്ദു​ല്ല​ത്തീ​ഫ് മ​യ്യി​ൽ, ഫൈ​സ​ൽ സ​ല​ഫി ത​യ്യി​ൽ, നൗ​ഷാ​ദ് സ​ല​ഫി, ഫാ​സി​ൽ കു​ന്ന​ത്ത്, മു​ഹ​മ്മ​ദ് അ​ബ്ദു​ൽ അ​സീ​സ്, പി.​ഡി. സു​ബീ​ൻ, അ​ഷ്റ​ഫ് പ​ര​പ്പ​ന​ങ്ങാ​ടി എ​ന്നി​വ​രാ​ണ് മ​റ്റു എ​ക്സി​ക്യൂ​ട്ടീ​വ് മെം​ബ​ർ​മാ​ർ. മു​ഖ്യ ഇ​ല​ക്ഷ​ൻ ഓ​ഫി​സ​ർ ഖാ​ലി​ദ് ക​ട്ടു​പ്പാ​റ തെ​ര​ഞ്ഞെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്റ​റി​ന് പു​തി​യ സാ​ര​ഥി​ക​ൾ… | Boolokam