ഗോപാലകൃഷ്ണനെതിരെ യു.ഡി.എഫും എല്‍.ഡി.എഫും നിയമ നടപടിക്ക്

ഗോപാലകൃഷ്ണനെതിരെ യു.ഡി.എഫും എല്‍.ഡി.എഫും നിയമ നടപടിക്ക്

M
MadhyamamSource Link
Posted On date_range 21 March 2026 10:52 PM IST Updated On date_range 21 March 2026 10:52 PM IST ഗോപാലകൃഷ്ണനെതിരെ യു.ഡി.എഫും എല്‍.ഡി.എഫും നിയമ നടപടിക്ക് text_fields bookmark_border camera_alt അ​ഡ്വ. ബി. ​ഗോ​പാ​ല​കൃ​ഷ്ണൻ ഗു​രു​വാ​യൂ​ര്‍: ഗു​രു​വാ​യൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം എ​ന്‍.​ഡി.​എ സ്ഥാ​നാ​ര്‍ഥി​യും ബി.​ജെ.​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റു​മാ​യ അ​ഡ്വ. ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ന്റെ വ​ര്‍ഗീ​യ പ​രാ​മ​ര്‍ശ​ങ്ങ​ള്‍ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​യു​മാ​യി എ​ല്‍.​ഡി.​എ​ഫും യു.​ഡി.​എ​ഫും. ഗോ​പാ​ല​കൃ​ഷ്ണ​നെ അ​യോ​ഗ്യ​നാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ.​എ​സ്.​യു തൃ​ശൂ​ർ ജി​ല്ല പ്ര​സി​ഡ​ന്റ് ഗോ​കു​ല്‍ ഗു​രു​വാ​യൂ​ര്‍ ഹൈ​കോ​ട​തി​യി​ല്‍ റി​ട്ട് ഫ​യ​ല്‍ ചെ​യ്തു. ജാ​തി-​മ​ത വേ​ര്‍തി​രി​വ് സൃ​ഷ്ടി​ക്കു​ന്ന രീ​തി​യി​ല്‍ പ്ര​ചാ​ര​ണം ന​ട​ത്തി വോ​ട്ട് നേ​ടാ​ന്‍ ശ്ര​മി​ക്കു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍, ജി​ല്ല ക​ല​ക്ട​ര്‍, ഗു​രു​വാ​യൂ​ര്‍ എ.​സി.​പി എ​ന്നി​വ​ര്‍ക്ക് ഗോ​കു​ല്‍ പ​രാ​തി ന​ല്‍കി​യി​ട്ടു​മു​ണ്ട്. ഗോ​പാ​ല​കൃ​ഷ്ണ​ന്റെ പ്ര​സ്താ​വ​ന​ക​ള്‍ക്കെ​തി​രെ എ​ല്‍.​ഡി.​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സി. ​സു​മേ​ഷ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന് പ​രാ​തി ന​ല്‍കി. ഗു​രു​വാ​യൂ​രി​ന് വേ​ണ്ടി ഒ​ന്നും ചെ​യ്യാ​ത്ത പാ​ര്‍ട്ടി​യു​ടെ പ്ര​തി​നി​ധി​യാ​യ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ വി​ദ്വേ​ഷ പ്ര​സ്താ​വ​ന​ക​ളി​ലൂ​ടെ വ​ര്‍ഗീ​യ ചേ​രി​തി​രി​വ് സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്ന് സു​മേ​ഷ് പ​റ​ഞ്ഞു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  UDF and LDF to take legal action against Gopalakrishnan

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഗോപാലകൃഷ്ണനെതിരെ യു.ഡി.എഫും എല്‍.ഡി.എഫും നിയമ നടപടിക്ക് — M… | Boolokam