പാചക വാതക ഇനത്തിൽ ഇരട്ടി ചെലവാണ്
ഹോട്ടലുകൾക്ക് ഇപ്പോൾ ഉണ്ടായത്. എന്നാൽ
വില കൂട്ടാൻ നിർദേശം നൽകിയിട്ടില്ല.
- ജി. ജയപാൽ
(സംസ്ഥാന പ്രസിഡന്റ്, ഹോട്ടൽ ആൻഡ്
റസ്റ്റാറന്റ് അസോസിയേഷൻ)
