ഗ്യാസ് യൂനിറ്റ് ഉപകരണങ്ങൾ മാറ്റൽ: ടെൻഡർ ക്ഷണിച്ചു

ഗ്യാസ് യൂനിറ്റ് ഉപകരണങ്ങൾ മാറ്റൽ: ടെൻഡർ ക്ഷണിച്ചു

Posted On date_range 21 April 2026 1:41 PM IST Updated On date_range 21 April 2026 1:41 PM IST ഗ്യാസ് യൂനിറ്റ് ഉപകരണങ്ങൾ മാറ്റൽ: ടെൻഡർ ക്ഷണിച്ചു text_fields bookmark_border കുവൈത്ത് സിറ്റി: കുവൈത്ത് അഹ്മദി റിഫൈനറിയിലെ ഗ്യാസ് യൂണിറ്റ് ഉപകരണങ്ങൾ മാറ്റുന്നതിനായി ടെൻഡർ ക്ഷണിച്ചു. നാഷണൽ പെട്രോളിയം കമ്പനിയുടേതാണ് തീരുമാനം. യൂണിറ്റുകളുമായി ബന്ധപ്പെട്ട പഠനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഉപകരണങ്ങളും അനുബന്ധ ഘടകങ്ങളും പുതുക്കുന്നതിനാണ് പദ്ധതി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Replacement of gas unit equipment: Tenders invited

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഗ്യാസ് യൂനിറ്റ് ഉപകരണങ്ങൾ മാറ്റൽ: ടെൻഡർ ക്ഷണിച്ചു — Madhyam… | Boolokam