ഗ്രാമങ്ങളിൽ തരംഗമായി വി. അബ്‌ദുറഹ്മാന്‍റെ റോഡ് ഷോ

ഗ്രാമങ്ങളിൽ തരംഗമായി വി. അബ്‌ദുറഹ്മാന്‍റെ റോഡ് ഷോ

M
MadhyamamSource Link
Posted On date_range 7 April 2026 10:55 AM IST Updated On date_range 7 April 2026 10:55 AM IST ഗ്രാമങ്ങളിൽ തരംഗമായി വി. അബ്‌ദുറഹ്മാന്‍റെ റോഡ് ഷോ text_fields bookmark_border camera_alt തിരൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി വി. അബ്‌ദുറഹ്മാന്‍റെ റോഡ് ഷോ തിരൂർ: മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി വി. അബ്‌ദുറഹ്മാന്‍റെ റോഡ് ഷോ ഗ്രാമങ്ങളിൽ തരംഗമായി. കുറുക്കോൾ മുതൽ കുട്ടികളത്താണി വരെയാണ് റോഡ് ഷോ നടത്തിയത്. വൈകീട്ട് അഞ്ചിന് വളവന്നൂർ കുറുക്കോളിൽ നിന്നാരംഭിച്ച റോഡ് ഷോ വളവന്നൂർ, കൽപകഞ്ചേരി, ആതവനാട് പഞ്ചായത്തുകളിലൂടെ കടന്ന് കുട്ടികളത്താണിയിൽ സമാപിച്ചു. ചെങ്കൊടികളും പ്ലക്കാർഡുകളുമേന്തിയ നൂറ് കണക്കിന് ഇരുചക്ര വാഹനങ്ങളും മറ്റു വാഹനങ്ങളും റോഡ് ഷോയിൽ അണിനിരന്നു. തുടർന്ന് വി. അബ്ദുറഹ്മാൻ ഗായകൻ ഹനാൻ ഷായുടെ ഗാനമേളയിൽ പങ്കെടുത്തു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  V. Abdurahiman's roadshow creates a wave in villages

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഗ്രാമങ്ങളിൽ തരംഗമായി വി. അബ്‌ദുറഹ്മാന്‍റെ റോഡ് ഷോ — Madhyam… | Boolokam