കുവൈത്ത് സിറ്റി: ഗൾഫ് മാധ്യമം-അൽ അൻസാരി എക്സ്ചേഞ്ച് റമദാൻ ക്വിസിൽ ഷക്കീല ഹാഷിം വിജയിയായി. നിരവധി പേർ പങ്കെടുത്ത മൽസരത്തിൽ ശരിയുത്തരം അയച്ചവരിൽ നിന്ന് നറുക്കിട്ടെടുത്താണ് വിജയിയെ തെരഞ്ഞെടുത്തത്. വിജയിക്കുള്ള സമ്മാനം വൈകാതെ കൈമാറും. ഷക്കീല ഹാഷിം റമദാൻ ഒന്നു മുതൽ ആരംഭിച്ച ക്വിസ് മൽസരം റമദാൻ കഴിഞ്ഞതോടെ അവസാനിച്ചു. ദിവസവും ഗൾഫ് മാധ്യമം പത്രത്തിലും ഓൺലൈനിലും പ്രസിദ്ധീകരിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകി കുവൈത്തിലുള്ള നിരവധി മലയാളികളാണ് മൽസരത്തിന്റെ ഭാഗമായത്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

ഗൾഫ് മാധ്യമം-അൽ അൻസാരി എക്സ്ചേഞ്ച് റമദാൻ ക്വിസ്: ഷക്കീല ഹാഷിം വിജയി
M
MadhyamamSource Link
about 2 months ago