ചങ്ങനാശ്ശേരിയിൽ ആവേശമായി പ്രധാനമന്ത്രിയുടെ റോഡ്‌ ഷോ

ചങ്ങനാശ്ശേരിയിൽ ആവേശമായി പ്രധാനമന്ത്രിയുടെ റോഡ്‌ ഷോ

M
MadhyamamSource Link
Posted On date_range 5 April 2026 12:24 PM IST Updated On date_range 5 April 2026 12:24 PM IST ചങ്ങനാശ്ശേരിയിൽ ആവേശമായി പ്രധാനമന്ത്രിയുടെ റോഡ്‌ ഷോ text_fields bookmark_border camera_alt പെ​രു​ന്ന​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ജ​ന​ങ്ങ​ളെ അ​ഭി​വാ​ദ്യം ചെ​യ്യു​ന്നു ച​ങ്ങ​നാ​ശ്ശേ​രി: തി​രു​വ​ല്ല​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി പെ​രു​ന്ന എ​ൻ.​എ​സ്.​എ​സ് ഹി​ന്ദു കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ഹെ​ലി​കോ​പ്റ്റ​റി​ൽ വ​ന്നി​റ​ങ്ങി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ കാ​ണാ​ൻ റോ​ഡി​ന്റെ ഇ​രു​വ​ശ​ങ്ങ​ളി​ലും ജ​നം തി​ങ്ങി നി​റ​ഞ്ഞു. റോ​ഡ്‌ ഷോ ​മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ചി​ട്ടി​ല്ലാ​യി​രു​ന്നു. ഉ​ച്ച സ​മ​യ​ത്ത് ചു​ട്ടു പൊ​ള്ളു​ന്ന വെ​യി​ൽ വ​ക വെ​ക്കാ​തെ ത​ടി​ച്ചു​കൂ​ടി​യ ജ​ന​ങ്ങ​ളെ ക​ണ്ട​പ്പോ​ൾ റോ​ഡ്‌ ഷോ ​ന​ട​ത്താ​ൻ പ്ര​ധാ​ന മ​ന്ത്രി ത​ന്നെ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. പെ​രു​ന്ന മു​ത​ൽ ളാ​യി​ക്കാ​ട് വ​രെ അ​ദ്ദേ​ഹം റോ​ഡ്‌ ഷോ ​ന​ട​ത്തി. പി​ന്നീ​ട് കാ​റി​നു​ള്ളി​ൽ ക​യ​റി തി​രു​വ​ല്ല​യി​ലേ​ക്ക് പോ​യി. ഉ​ച്ച​ക്ക് ശേ​ഷം മൂ​ന്നു​മ​ണി​യോ​ടെ​യാ​ണ്​ കോ​ള​ജ് ഗ്രൗ​ണ്ടി​ൽ എ​ത്തി​യ​ത്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Prime Minister's road show creates excitement in Changanassery

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചങ്ങനാശ്ശേരിയിൽ ആവേശമായി പ്രധാനമന്ത്രിയുടെ റോഡ്‌ ഷോ — Madhy… | Boolokam