Posted On date_range 2 April 2026 10:07 AM IST Updated On date_range 2 April 2026 10:07 AM IST ചില സർവിസുകൾ സലാംഎയർ നിർത്തിവെച്ചു text_fields bookmark_border മസ്കത്ത്: വിവിധ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചതായി സലാം എയർ അറിയിച്ചു. ഇറാനിലേക്കും ഇറാനിൽ നിന്ന് വരുന്ന സർവീസുകളും ആഗസ്റ്റ് 31 വരെ നിർത്തിവെച്ചു. ഇറാഖ്, ലബനാൻ, കുവൈത്ത്, ഖത്തർ, ഷാർജ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവിസുകളും മേയ് 30 വരെ റദ്ദാക്കി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - SalamAir suspends some services
