എഫ്.ടി.എ ചർച്ചകൾ ആരംഭിക്കുന്നതിനുള്ള സംയുക്ത പ്രസ്താവനയിൽ ബുദൈവിയും ഇന്ത്യൻ വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലും ഒപ്പുവെച്ചു