Posted On date_range 18 April 2026 9:28 AM IST Updated On date_range 18 April 2026 9:28 AM IST ജൂബിലി ഇംഗ്ലീഷ് ഹൈസ്കൂളിന് നൂറുശതമാനം വിജയം text_fields bookmark_border camera_alt സുഭയാൻ ചക്രബർത്തി, മനീഷ് മൊഹാപത്ര, അദ്രിക സുധിർ ബംഗളൂരു: കേരളസമാജം ദൂരവാണിനഗർ സമാജത്തിന് കീഴിലുള്ള ജൂബിലി ഇംഗ്ലീഷ് ഹൈസ്കൂളിന് (സി.ബി.എസ്.ഇ) പത്താം ക്ലാസ് പരീക്ഷയിൽ നൂറുശതമാനം വിജയം. പരീക്ഷ എഴുതിയ 91 വിദ്യാര്‍ഥികളും പാസായി. 36 വിദ്യാര്‍ഥികൾക്ക് ഡിസ്റ്റിങ്ഷന്‍, 46 ഫസ്റ്റ് ക്ലാസ്, ഒമ്പത് സെക്കൻഡ് ക്ലാസ്. ഒന്നാം സ്ഥാനം: സുഭയാൻ ചക്രബർത്തി, രണ്ടാം സ്ഥാനം: മനീഷ് മൊഹാപത്ര, മൂന്നാം സ്ഥാനം: അദ്രിക സുധിർ എന്നിവര്‍ നേടി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - One hundred percent success for Jubilee English High School

ജൂബിലി ഇംഗ്ലീഷ് ഹൈസ്കൂളിന് നൂറുശതമാനം വിജയം
M
MadhyamamSource Link
22 days ago