ടാ​ക്സി ഡ്രൈ​വ​റെ മ​ർ​ദി​ച്ച സം​ഭ​വം: പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

ടാ​ക്സി ഡ്രൈ​വ​റെ മ​ർ​ദി​ച്ച സം​ഭ​വം: പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

M
MadhyamamSource Link
Posted On date_range 15 March 2026 1:16 PM IST Updated On date_range 15 March 2026 1:16 PM IST ടാ​ക്സി ഡ്രൈ​വ​റെ മ​ർ​ദി​ച്ച സം​ഭ​വം: പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ text_fields bookmark_border camera_alt അ​ഡോ​ർ മാ​ള: ടാ​ക്സി സ്റ്റാ​ൻ​ഡി​ൽ ടാ​ക്സി ഡ്രൈ​വ​റെ മ​ർ​ദി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ൽ പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി യോ​ർ​ഖാ​ലി സ്വ​ദേ​ശി അ​ഡോ​ർ (42) അ​റ​സ്റ്റി​ൽ.ക​ഴി​ഞ്ഞ ദി​വ​സം മാ​ള നെ​യ്ത​ക്കു​ടി ആ​ലി​ങ്ങ​ൽ വീ​ട്ടി​ൽ ബാ​ല​നെ (65) ത​ട​ഞ്ഞു​നി​ർ​ത്തി മ​ർ​ദി​ക്കു​ക​യും ത​ള്ളി​യി​ടു​ക​യും നി​ല​ത്ത് വീ​ണ​പ്പോ​ൾ ത​ല​യു​ടെ പി​ൻ​ഭാ​ഗം പി​ടി​ച്ച് കോ​ൺ​ക്രീ​റ്റ് ത​റ​യി​ൽ ഇ​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പി​ക്കു​ക​യു​മാ​യി​രു​ന്നു. ടാ​ക്സി കാ​റി​ന്റെ ബോ​ണ​റ്റി​ൽ പ്ര​തി ച​വി​ട്ടി നി​ൽ​ക്കു​ന്ന​ത് ക​ണ്ട​പ്പോ​ൾ വ​ണ്ടി​യി​ൽ ച​വി​ട്ട​രു​തെ​ന്ന് പ​റ​ഞ്ഞ​തി​ന്റെ വി​രോ​ധ​ത്തി​ലാ​ണ് മ​ർ​ദ​നം. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  West Bengal native arrested for assaulting taxi driver

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ടാ​ക്സി ഡ്രൈ​വ​റെ മ​ർ​ദി​ച്ച സം​ഭ​വം: പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​… | Boolokam