ടി​പ്പ​ർ ഇ​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു

ടി​പ്പ​ർ ഇ​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു

M
MadhyamamSource Link
മം​ഗ​ളൂ​രു: മാ​ള ചു​ര​ത്തി​ന​ടു​ത്ത മു​ള്ളൂ​രി​ൽ ടി​പ്പ​ർ ലോ​റി ഇ​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു.​പ്ര​ശ​സ്ത അ​മേ​ച്വ​ർ പാ​മ്പ് ര​ക്ഷ​ക​നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ബ​ജാ​ഗോ​ളി സ്വ​ദേ​ശി ന​വീ​നാ​ണ് (45)മ​രി​ച്ച​ത്. വെ​ൽ​ഡിം​ഗ് ജോ​ലി​ക്കാ​ര​നാ​യ ന​വീ​ൻ വി​ഷ​പ്പാ​മ്പു​ക​ളെ പി​ടി​കൂ​ടി കു​ദ്രേ​മു​ഖ് വ​ന​മേ​ഖ​ല​യി​ലേ​ക്ക് സു​ര​ക്ഷി​ത​മാ​യി തു​റ​ന്നു​വി​ടു​ന്ന​ സേ​വ​ന​ത്തി​ന് വ്യാ​പ​ക​മാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ട്ടി​രു​ന്നു. മു​ദാ​രു​വി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യ പാ​മ്പി​നെ വി​ടാ​ൻ പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. ഭാ​ര്യ​യും എ​ട്ട്, അ​ഞ്ച് ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന ര​ണ്ട് ആ​ൺ​മ​ക്ക​ളു​മു​ണ്ട്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ടി​പ്പ​ർ ഇ​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു — Madhy… | Boolokam