ടെലികോം എക്സ്ചേഞ്ച് അറ്റകുറ്റപ്പണി തുടങ്ങുന്നു

ടെലികോം എക്സ്ചേഞ്ച് അറ്റകുറ്റപ്പണി തുടങ്ങുന്നു

കുവൈത്ത് സിറ്റി: രാജ്യവ്യാപകമായി ടെലികോം എക്സ്ചേഞ്ചുകളുടെ അറ്റകുറ്റപ്പണികൾ ആരംഭിക്കാൻ കുവൈത്ത് വാർത്താവിനിമയ മന്ത്രാലയം തീരുമാനിച്ചു. ഏപ്രിൽ 20 മുതൽ മെയ് 13 വരെ ഘട്ടംഘട്ടമായാണ് പ്രവർത്തനങ്ങൾ നടക്കുക. അർദ്ധരാത്രി മുതൽ രാവിലെ ആറു വരെ ഓഫ്-പീക്ക് സമയങ്ങളിലാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്. ഈ സമയങ്ങളിൽ ചില സേവനങ്ങൾക്ക് ഭാഗിക തടസ്സങ്ങൾ ഉണ്ടായേക്കാമെന്ന് അറിയിച്ചു. ടെലികമ്മ്യൂണിക്കേഷൻ ശൃംഖല നവീകരിക്കാനാണ് നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Telecom exchange maintenance begins

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ടെലികോം എക്സ്ചേഞ്ച് അറ്റകുറ്റപ്പണി തുടങ്ങുന്നു — Madhyamam… | Boolokam