പണ്ട് നമ്മൾ വളരെ പാവപ്പെട്ട മനുഷ്യർ വസിക്കുന്ന ഒരു ദരിദ്ര രാജ്യമായിരുന്നു. പക്ഷേ അന്ന് നമുക്ക് അന്തസ്സുണ്ടായിരുന്നു, അഭിമാനമുണ്ടായിരുന്നു