നിയമസഭ തെരഞ്ഞെടുപ്പിന് ഇനി രണ്ട് മാസം മാത്രം. അഞ്ച് വർഷം ജനപ്രതിനിധി സ്വന്തം മണ്ഡലത്തിനായി എന്ത് ചെയ്തു? എം.എൽ.എയും പ്രതിപക്ഷപ്രതിനിധിയും തങ്ങളുടെ ഭാഗം വിശദീകരിക്കുന്നു. ഒപ്പം, പൊതുജനങ്ങളുടെ ഭാഗത്തുനിന്നുള്ള പ്രതികരണവും.

താനൂരിൽ വികസന വേലിയേറ്റം- മന്ത്രി വി. അബ്ദുറഹ്മാൻ
M
MadhyamamSource Link
2 months ago