Posted On date_range 17 March 2026 12:31 PM IST Updated On date_range 17 March 2026 12:31 PM IST തിങ്കളാഴ്ച ഒറ്റപ്പെട്ട ആക്രമണം text_fields bookmark_border കുവൈത്ത് സിറ്റി: തിങ്കളാഴ്ച കുവൈത്തിനെ ലക്ഷ്യമാക്കിയത് നാല് ഡ്രോണുകൾ . രണ്ട് ഡ്രോണുകൾ തകർന്ന് വീണു. ഒന്ന് നശിപ്പിച്ചതായും ഒന്ന് ജനവാസമില്ലാത്തിടത്ത് പതിച്ചതായും സൈന്യം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്തിന്റെ വ്യോമാതിർത്തി ലംഘിച്ച ഏഴ് ഡ്രോണുകളെ വെടിവച്ചു വീഴ്ത്തിയതായി നാഷണൽ ഗാർഡ് വക്താവ് ബ്രിഗേഡിയർ ജനറൽ ഡോ.ജദാൻ ഫാദൽ പറഞ്ഞു. കുവൈത്ത് അന്തരീക്ഷത്തിലും കുവൈത്ത് ടെറിട്ടോറിയൽ ജലത്തിലും റേഡിയേഷൻ റീഡിംഗുകൾ സാധാരണമാണെന്നും അദ്ദേഹം വ്യക്തമാക്കി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - An isolated attack on Monday
