Posted On date_range 31 March 2026 7:11 PM IST Updated On date_range 31 March 2026 7:11 PM IST തിരുവനന്തപുരം സ്വദേശി ഒമാനിൽ നിര്യാതനായി text_fields bookmark_border camera_alt അനിൽകുമാർ മസ്കത്ത്: തിരുവനന്തപുരം സ്വദേശിയായ പ്രവാസി ഒമാനിൽ നിര്യാതനായി. കരമന മരുതറ കാലടി തെക്കെ കല്ലുംപുറം നാരായണൻ രാഘവൻ പിള്ള- ദേവകി അമ്മ ദമ്പതികളുടെ മകൻ അനിൽകുമാർ (51) ആണ് മരിച്ചത്. എംബാമിങ് പൂർത്തിയാക്കി മൃതദേഹം ബുധനാഴ്ച പുലർച്ചെ നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മരണാനന്തര നടപടി ക്രമങ്ങൾക്ക് മസ്കത്ത് കെ.എം.സി.സി നേതൃത്വം നൽകി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Thiruvananthapuram native passes away in Oman
