തിരുവനന്തപുരം സ്വദേശി ഒമാനിൽ മരണപ്പെട്ടു

തിരുവനന്തപുരം സ്വദേശി ഒമാനിൽ മരണപ്പെട്ടു

M
MadhyamamSource Link
Posted On date_range 26 March 2026 2:25 PM IST Updated On date_range 26 March 2026 2:25 PM IST തിരുവനന്തപുരം സ്വദേശി ഒമാനിൽ മരണപ്പെട്ടു text_fields bookmark_border camera_alt വഹാബുദ്ധീൻ അബ്ദുൽ അസീസ്‌ മസ്കത്ത്: തിരുവനന്തപ്പുരം പള്ളിനട പോത്തൻകോട് സ്വദേശി, വഹാബുദ്ധീൻ അബ്ദുൽ അസീസ്‌ (64) മസ്കത്തിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. മയ്യിത്ത് ആമിറാത്ത് ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് ഐ.സി.എഫ് വെൽഫെയർ & സോഷ്യൽ സർവീസ് ഡയറക്ടറേറ്റ് അറിയിച്ചു. ഭാര്യ: രഹ്ന. മക്കൾ: റാബിയ ,റാജിയ, അബ്ദുൽ റസാഖ്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Thiruvananthapuram native dies in Oman

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തിരുവനന്തപുരം സ്വദേശി ഒമാനിൽ മരണപ്പെട്ടു — Madhyamam | Bool… | Boolokam