തിരുവനന്തപുരം സ്വദേശി കുവൈത്തിൽ നിര്യാതനായി

തിരുവനന്തപുരം സ്വദേശി കുവൈത്തിൽ നിര്യാതനായി

M
MadhyamamSource Link
കുവൈത്ത് സിറ്റി: തിരുവനന്തപുരം സ്വദേശി കാട്ടിൽവിള വീട്ടിൽ താഹ കുവൈത്തിൽ (52) നിര്യാതനായി. അന്തലൂസിൽ അറബി വീട്ടിൽ കുക്ക് ആയിരുന്നു. മയ്യിത്ത് കുവൈത്തിൽ കബറടക്കി. പരേതരായ ഷാഹുൽ ഹമീദിന്റെയും ആയിശ ബീവിയുടെയും മകനാണ്. ഭാര്യ: സിനി. മക്കൾ: റൈഹാന താഹ, മുഹമ്മദ് ബിലാൽ, ഫാത്തിമ താഹ. സഹോദരങ്ങൾ: നാസറുദ്ധീൻ, നസീറ ബീവി, ആബിദ ബീവി, ഷാജഹാൻ, ലൈല ബീവി, നൗഷാദ്, മുഹമ്മദ് ഇഖ്ബാൽ,മൻസൂർ അലി,സീനത്ത് ബീവി,നാസിമുദ്ധീൻ, ഹസീന ബീവി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തിരുവനന്തപുരം സ്വദേശി കുവൈത്തിൽ നിര്യാതനായി — Madhyamam | B… | Boolokam