പരമാവധി 10 ദിവസമേ പരസ്യ പ്രചാരണത്തിന് ലഭിക്കൂ. സ്ഥാനാർഥി നിർണയം പൂർത്തിയാക്കാൻ വൈകിയ കോൺഗ്രസിനെയാണ് ഇതേറ്റവും കൂടുതൽ പ്രതിസന്ധിയിലാക്കുക. സ്ഥാനാർഥി നിർണയം ഇങ്ങനെ നീട്ടിക്കൊണ്ടുപോയത് കോൺഗ്രസ് നേതൃത്വത്തിന്റെ പിടിപ്പുകേട് തന്നെയാണ്.