തൂ​ത​പ്പാ​ലം തു​റ​ന്നു; പ​ഴ​യ പാ​ല​ത്തി​ന്റെ ഉ​പ​രി​ത​ലം ടാ​ർ ചെ​യ്ത് പാ​ത​യു​ടെ ഭാ​ഗ​മാ​യി ഉ​പ​യോ​ഗി​ക്കും

തൂ​ത​പ്പാ​ലം തു​റ​ന്നു; പ​ഴ​യ പാ​ല​ത്തി​ന്റെ ഉ​പ​രി​ത​ലം ടാ​ർ ചെ​യ്ത് പാ​ത​യു​ടെ ഭാ​ഗ​മാ​യി ഉ​പ​യോ​ഗി​ക്കും

M
MadhyamamSource Link
Posted On date_range 16 March 2026 1:14 PM IST Updated On date_range 16 March 2026 1:14 PM IST തൂ​ത​പ്പാ​ലം തു​റ​ന്നു; പ​ഴ​യ പാ​ല​ത്തി​ന്റെ ഉ​പ​രി​ത​ലം ടാ​ർ ചെ​യ്ത് പാ​ത​യു​ടെ ഭാ​ഗ​മാ​യി ഉ​പ​യോ​ഗി​ക്കും text_fields bookmark_border camera_alt തൂ​ത​യി​ലെ പു​തി​യ പാ​ല​ത്തി​ന്റെ ഉ​ദ്ഘാ​ട​ന​ത്തി​ൽ​നി​ന്ന് ചെ​ർ​പ്പു​ള​ശ്ശേ​രി: തൂ​ത-​മു​ണ്ടൂ​ർ സം​സ്ഥാ​ന​പാ​ത നാ​ലു​വ​രി​യാ​യി ന​വീ​ക​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി തൂ​ത​യി​ൽ നി​ർ​മി​ച്ച സ​മാ​ന്ത​ര പാ​ലം ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു. പി. ​മ​മ്മി​ക്കു​ട്ടി എം.​എ​ൽ.​എ പാ​ല​ത്തി​ന്റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ കെ.​ടി. ജം​സി​യ, വൈ​സ്ചെ​യ​ർ​മാ​ൻ സി. ​ജ​യ​കൃ​ഷ്ണ​ൻ, മു​ൻ ചെ​യ​ർ​മാ​ൻ പി. ​രാ​മ​ച​ന്ദ്ര​ൻ, സി.​പി.​എം ഏ​രി​യ സെ​ക്ര​ട്ട​റി കെ. ​ന​ന്ദ​കു​മാ​ർ, സി​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ആ​റ് തൂ​ണു​ക​ളു​ള്ള പാ​ല​ത്തി​ന് 140 മീ​റ്റ​ർ നീ​ള​വും 10 മീ​റ്റ​ർ വീ​തി​യു​മാ​ണു​ള്ള​ത്. കൂ​ടാ​തെ ന​ട​പ്പാ​ത​യും ഉ​ണ്ട്. 1935ൽ ​ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്ത് നി​ർ​മി​ച്ച പ​ഴ​യ പാ​ല​ത്തി​ന്റെ ഉ​പ​രി​ത​ലം ടാ​ർ ചെ​യ്ത് പാ​ത​യു​ടെ ഭാ​ഗ​മാ​യി ഉ​പ​യോ​ഗി​ക്കും. ഇ​രു​പാ​ല​ങ്ങ​ളും ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ക്കു​ന്ന​തോ​ടെ നാ​ലു​വ​രി പാ​ത​യി​ലൂ​ടെ യാ​ത്ര കൂ​ടു​ത​ൽ സു​ഗ​മ​വും സു​ര​ക്ഷി​ത​വും ആ​കും. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് മു​മ്പ് പ​ണി മു​ഴു​വ​നാ​യി​ട്ടി​ല്ലെ​ങ്കി​ലും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  The bridge has been opened; the surface of the old bridge will be tarred and used as part of the road.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തൂ​ത​പ്പാ​ലം തു​റ​ന്നു; പ​ഴ​യ പാ​ല​ത്തി​ന്റെ ഉ​പ​രി​ത​ലം ടാ… | Boolokam