Posted On date_range 23 April 2026 2:43 PM IST Updated On date_range 23 April 2026 2:43 PM IST തൃശ്ശൂർ സ്വദേശിയെ ബഹ്റൈനിലെ താമസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി text_fields bookmark_border മനാമ: തൃശ്ശൂർ പെരിഞ്ഞനം സ്വദേശിയെ ബഹ്റൈനിലെ താമസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പെരിഞ്ഞനം സ്വദേശി ഷാജി (57) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 11 ഓടെയാണ് സംഭവം. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വർഷങ്ങളായി ബഹ്റൈൻ പ്രവാസിയായ ഷാജി ഹൂറയിൽ ബേക്കറി നടത്തി വരികയായിരുന്നു. മകൻ അഖിലേഷും ബഹ്റൈൻ പ്രവാസിയാണ്. ഭാര്യ: ലീന. മകൾ: അശ്വനി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Thrissur native found dead at residence in Bahrain

തൃശ്ശൂർ സ്വദേശിയെ ബഹ്റൈനിലെ താമസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
M
MadhyamamSource Link
17 days ago