cancel camera_alt രാജി By കുവൈത്ത് സിറ്റി: ഇടുക്കി തൊടുപുഴ സ്വദേശിനി രാജി തോട്ടുംകരയിൽ രാജൻ (44) കുവൈത്തിൽ നിര്യാതയായി. അസുഖ ബാധിതയായി ഫർവാനിയ ഹോസ്പിറ്റലിൽ ചികിൽസയിൽ ആയിരുന്നു. പിതാവ്: രാജൻ. മാതാവ്: ഓമന. ഭർതാവ്: സുനീഷ്. മക്കൾ: ആനന്ദ് സുനീഷ്, അഭിനവ് സുനീഷ്. സഹോദരങ്ങൾ: റാണി,അജ്ഞു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Thodupuzha native passes away in Kuwait
