തൊടുപുഴ: തൊടുപുഴക്ക് സമീപം ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് പതിമൂന്നുകാരി മരിച്ചു. രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. പെരുമ്പാവൂർ സ്വദേശി നഫീസത്ത് മിസ്രിയ ആണ് മരിച്ചത് പിതാവ് അഫ്സൽ, പ്രദേശവാസി ഗോകുൽ രാജ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter By subscribing you agree to our Terms & Conditions . Thank You! Your subscription means a lot to us Still haven't registered? Click here to Register TAGS: Death News lightning death

തൊടുപുഴയിൽ ഇടിമിന്നലേറ്റ് പതിമൂന്നുകാരിക്ക് ദാരുണാന്ത്യം; രണ്ടുപേർക്ക് ഗുരുതര പരിക്ക്
M
MadhyamamSource Link
about 1 month ago