cancel camera_alt തൊഴിലാളികൾക്ക് ഭക്ഷണം വിതരണം ചെയ്യുന്ന ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ് അധികൃതർ By മനാമ: ചെറിയ പെരുന്നാൾ ദിനത്തിൽ തുബ്ലിയിലെ ലേബർ ക്യാമ്പുകളിൽ കഴിയുന്ന തൊഴിലാളികൾക്ക് ആശ്വാസവും സന്തോഷവുമായി 'ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ്'. ഉച്ചഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും സംഘടന വിതരണം ചെയ്തു. ഉച്ചഭക്ഷണത്തിന് പുറമെ പഴങ്ങൾ, ലഘുഭക്ഷണങ്ങൾ, കുടിവെള്ളം എന്നിവയടങ്ങുന്ന കിറ്റുകളും തൊഴിലാളികൾക്ക് കൈമാറി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

തൊഴിലാളികൾക്കൊപ്പം ഈദ് ആഘോഷിച്ച് 'ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ്
M
MadhyamamSource Link
about 2 months ago