മുസ്ലിംകൾക്കും ദലിത്-ആദിവാസി സമൂഹങ്ങൾക്കുമെതിരെ വെറുപ്പ് പടർത്തിവിടുക എന്ന ലക്ഷ്യത്തോടെ ചില മാധ്യമങ്ങൾ ചമച്ചുകൂട്ടുന്ന വാർത്തകളാണ് കത്തിയാളുന്ന വിദ്വേഷ പ്രസംഗങ്ങൾക്കും ആൾക്കൂട്ട കൊലപാതകങ്ങൾക്കും ഇന്ധനമായി മാറുന്നത്...

തടയണം വ്യാജവാർത്തകളുടെ ലോകസഞ്ചാരം
M
MadhyamamSource Link
3 months ago