Posted On date_range 19 March 2026 6:42 AM IST Updated On date_range 19 March 2026 6:43 AM IST ദുകത്ത് സൗഹൃദ ഇഫ്‌താർ ഒരുക്കി വോയ്സ് ഓഫ് ദുക്കം text_fields bookmark_border camera_alt വോയിസ് ഓഫ് ദുകം സംഘടിപ്പിച്ച സമുഹ ഇഫ്താർ ദുകം: സൗഹൃദ കൂട്ടായ്മയായ വോയിസ് ഓഫ് ദുകം ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം വിളിച്ചോതി സൗഹൃദ ഇഫ്‌താർ സംഘടിപ്പിച്ചു . ദുകം പാർക്കിൽ സംഘടിപ്പിച്ച ഇഫ്‌താറിൽ വിവിധ സംഘടനാ പ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ, കുടുംബങ്ങൾ ഉൾപ്പടെ നൂറു കണക്കിന് പ്രവാസികൾ സംബന്ധിച്ചു. റമദാനിനെക്കുറിച്ച് ഫൈസൽ തൂണേരി, റഫീഖ് സഖാഫി എന്നിവർ സംസാരിച്ചു. വോയിസ് ഓഫ് ദുകം ഭാരവാഹികളായ സിറാജ് കല്ലിക്കണ്ടി, റസീം മട്ടന്നൂർ, അസ്‌ലം എടച്ചേരി, അൻവർ ചെറുവത്തൂർ എന്നിവർ നേതൃത്വം നൽകി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Voice of Duqm organizes friendly Iftar in Dukkam

ദുകത്ത് സൗഹൃദ ഇഫ്‌താർ ഒരുക്കി വോയ്സ് ഓഫ് ദുക്കം
M
MadhyamamSource Link
about 2 months ago