ദുബൈ യാത്ര പ്ലാൻ ചെയ്യൂ.. കുട്ടികൾക്ക് വിസ സൗജന്യം: പുതിയ ഓഫറുമായി അൽ മനാമ ട്രാവൽസ്​

ദുബൈ യാത്ര പ്ലാൻ ചെയ്യൂ.. കുട്ടികൾക്ക് വിസ സൗജന്യം: പുതിയ ഓഫറുമായി അൽ മനാമ ട്രാവൽസ്​

ദുബൈ: കുടുംബത്തോടൊപ്പം ദുബൈ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം! യു.എ.ഇ സന്ദർശനം കൂടുതൽ ലാഭകരമാക്കാൻ 'അൽ മനാമ ട്രാവൽസ്' പുതിയ ഓഫർ പ്രഖ്യാപിച്ചു. രക്ഷിതാക്കൾ വിസിറ്റ് വിസ എടുക്കുമ്പോൾ കുട്ടികൾക്ക് സൗജന്യമായി വിസ നേടാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ഈ വേനലവധിക്ക്​ ദുബൈലേക്ക് കുടുംബത്തോടൊപ്പം യാത്ര ചെയ്യാൻ പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ ഈ ഓഫർ തീർച്ചയായും പ്രയോജനപ്പെടുത്താം. ഓഫറിന്‍റെ പ്രധാന സവിശേഷതകൾ: 1. മാതാപിതാക്കൾ വിസിറ്റ് വിസ എടുക്കുമ്പോൾ, 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യമായി വിസ ലഭിക്കും 2. കുറഞ്ഞ നിരക്കിൽ വിസിറ്റ് വിസ ലഭ്യമാണ്, 30 ദിവസത്തെ വിസിറ്റ് വിസ: 389 ദിർഹം 60 ദിവസത്തെ വിസിറ്റ് വിസ: 549 ദിർഹം 3. പരിമിത കാലയളവ് : ഈ ഓഫർ 2026 ഏപ്രിൽ 21 മുതൽ മെയ് 9 വരെ മാത്രമാണ് ലഭ്യമാകുക. എങ്ങനെ അപേക്ഷിക്കാം? ഈ ഓഫർ പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർ താഴെ നൽകിയിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്: ഫോൺ/വാട്സാപ്പ്: +971 502636756 | +971 547349001 ടോൾ ഫ്രീ: 800 62 62 62 വെബ്സൈറ്റ്: www.almanamabusinessconsultancy.com എന്തുകൊണ്ട് അൽ മനാമ ട്രാവൽസ് തിരഞ്ഞെടുക്കണം? യാത്രാ സേവനങ്ങളിൽ വിശ്വസ്തരായ അൽ മനാമ ട്രാവൽസ്, അയാട്ട അംഗീകൃത ഏജന്‍റ്​ എന്ന നിലയിൽ സുരക്ഷിതവും വേഗത്തിലുമുള്ള വിസ സേവനങ്ങൾ ഉറപ്പുനൽകുന്നു. വർഷങ്ങളായി പ്രവാസികൾക്ക് വിശ്വസ്തമായ സേവനം നൽകി വരുന്ന അൽ മനാമ , മികച്ച ഉപഭോക്തൃ സേവനത്തിന് പേരുകേട്ടതാണ്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ദുബൈ യാത്ര പ്ലാൻ ചെയ്യൂ.. കുട്ടികൾക്ക് വിസ സൗജന്യം: പുതിയ ഓ… | Boolokam