321എഫ് സോണിൽ മണിക്കൂറിന് 2 ദിർഹം മുതലാണ് നിരക്ക് പാർക്കിങ് ചാർജ് തിങ്കൾമുതൽ ശനിവരെ ദിവസങ്ങളിൽ രാവിലെ 8 മുതൽ രാത്രി 10 വരെ