Posted On date_range 3 April 2026 2:06 PM IST Updated On date_range 3 April 2026 2:06 PM IST ദോഹ മെട്രോ പുതിയ മെട്രോലിങ്ക് റൂട്ട് ആരംഭിക്കും text_fields bookmark_border ദോഹ: അൽ വാബ് പ്രദേശത്തേക്ക് പുതിയ മെട്രോലിങ്ക് റൂട്ട് ആരംഭിച്ച് ദോഹ മെട്രോ. അൽ വാബ് ക്യു.എൽ.എം സ്റ്റേഷനെ (എക്സിറ്റ് 1) ഉമ്മുൽ സെനീം പ്രദേശവുമായി ബന്ധിപ്പിക്കുന്ന പുതിയ മെട്രോലിങ്ക് റൂട്ട് ആയ M 305 ഏപ്രിൽ അഞ്ചിന് ആരംഭിക്കും. വെസ്റ്റ് വാക്ക്, ഖത്തർ തുർക്കിഷ് സ്കൂൾ, അൽ സലാം മെഡിക്കൽ സെന്റർ ഐൻ ഖാലിദ്, 01 മാൾ മെഗാ മാർട്ട്, ഉമ്മുൽ സെനീം പാർക്ക് എന്നിവയോട് ചേർന്നുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ദോഹ മെട്രോ പ്രവേശനം ഇതിലൂടെ എളുപ്പമാകും. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Doha Metro to launch new Metrolink route

ദോഹ മെട്രോ പുതിയ മെട്രോലിങ്ക് റൂട്ട് ആരംഭിക്കും
M
MadhyamamSource Link
about 1 month ago