നമ്പർ പ്ലേറ്റ്​ നഷ്ടപ്പെട്ടാൽ പൊലീസ്​ ആപ്പിൽ റിപ്പോർട്ട്​ ചെയ്യാം

നമ്പർ പ്ലേറ്റ്​ നഷ്ടപ്പെട്ടാൽ പൊലീസ്​ ആപ്പിൽ റിപ്പോർട്ട്​ ചെയ്യാം

M
MadhyamamSource Link
ദുബൈ: കനത്ത മഴയുടെ സാഹചര്യത്തിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ നഷ്ടപ്പെടുകയോ കണ്ടെത്തുകയോ ചെയ്താൽ ദുബൈ പൊലീസ്​ ആപ്പിൽ റിപോർട്ട്​ ചെയ്യാമെന്ന്​ അധികൃതർ അറിയിച്ചു. ലോസ്റ്റ്​ സർട്ടിഫിക്കറ്റുകൾക്കും ഫീസടച്ച്​ ആപ്പ്​ വഴി അപേക്ഷ സമർപ്പിക്കാം. ഫീസും സമയവും 1. സർട്ടിഫിറ്റ്​ ഫീസ്​-50 ദിർഹം 2. നോളജ്​ ദിർഹം-10 ദിർഹം 3. ഇന്നോവേഷൻ ദിർഹം-10 ദിർഹം 4. പൊലീസ്​ സ്​റ്റേഷനുകളിൽ വ്യക്​തിപരമായ അപേക്ഷ -100 ദിർഹം 5. നടപടിക്രമങ്ങളുടെ സമയം-മൂന്ന്​ പ്രവൃത്തി ദിനങ്ങൾ കണ്ടെത്തിയ ​സാധനങ്ങൾ റിപോർട്ട്​ ചെയ്യാൻ ഫീസ്​ ഇല്ല

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നമ്പർ പ്ലേറ്റ്​ നഷ്ടപ്പെട്ടാൽ പൊലീസ്​ ആപ്പിൽ റിപ്പോർട്ട്​… | Boolokam