BoolokamBoolokam
നാടകപ്രവർത്തകർക്ക് യാത്രയയപ്പ് നൽകി

നാടകപ്രവർത്തകർക്ക് യാത്രയയപ്പ് നൽകി

M
MadhyamamSource Link
Posted On date_range 4 May 2026 10:28 AM IST Updated On date_range 4 May 2026 10:28 AM IST നാടകപ്രവർത്തകർക്ക് യാത്രയയപ്പ് നൽകി text_fields bookmark_border camera_alt സജീവൻ കണ്ണപുരത്തിനും മിഥുൻ എം.കെവിക്കും ബി.കെ.എസ് നൽകിയ യാത്രയയപ്പ് മനാമ: കാൽ നൂറ്റാണ്ടിലധികം ബഹ്‌റൈനിലെ കലാരംഗത്ത് സജീവമായിരുന്ന പ്രശസ്ത അഭിനേതാവും ചമയക്കാരനുമായ സജീവൻ കണ്ണപുരത്തിനും നടനും സാങ്കേതിക പ്രവർത്തകനുമായ മിഥുൻ എം.കെവിക്കും ബഹ്‌റൈൻ കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. സമാജം ജനറൽ സെക്രട്ടറി വർഗീസ്സ് കാരക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്, കലാവിഭാഗം സെക്രട്ടറി റിയാസ് ഇബ്രാഹിം, മെമ്പർഷിപ്പ് സെക്രട്ടറി അഭിലാഷ് വെളുക്കൈ സ്‌കൂൾ ഓഫ് ഡ്രാമ കൺവീനർ കൃഷ്‌ണകുമാർ പയ്യന്നൂർ എന്നിവർ സംസാരിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Farewell to the theatre workers

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!