വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനം സ്കൂൾ അധികൃതർക്ക് കൈമാറി; നടപടിയെടുത്തില്ലെങ്കിൽ ശക്തമായ പ്രതിഷേധം തുടരുമെന്ന് രക്ഷിതാക്കൾ

നിയന്ത്രണമില്ലാതെ സ്കൂൾ ഫീസ്, പാഠപുസ്തക വിലവർധന; പരാതി നൽകാനെത്തിയ രക്ഷിതാക്കളെ ഇന്ത്യൻ സ്കൂൾ മസ്കത്തിൽ തടഞ്ഞതായി പരാതി
M
MadhyamamSource Link
about 1 month ago