നിയമസഭ തെരഞ്ഞെടുപ്പ്; പ്രശ്‌ന സാധ്യത ബൂത്തുകളിലേക്ക് 56 സൂക്ഷ്മ നിരീക്ഷകർ

നിയമസഭ തെരഞ്ഞെടുപ്പ്; പ്രശ്‌ന സാധ്യത ബൂത്തുകളിലേക്ക് 56 സൂക്ഷ്മ നിരീക്ഷകർ

M
MadhyamamSource Link
Posted On date_range 24 March 2026 10:05 AM IST Updated On date_range 24 March 2026 10:05 AM IST text_fields bookmark_border camera_alt നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല ക​ല​ക്ട​ർ ഡോ. ​വി​ന​യ് ഗോ​യ​ലി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേം​ബ​റി​ൽ ചേ​ർ​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​രു​ടെ യോ​ഗം മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ 43 പ്രശ്‌ന സാധ്യത ബൂത്തുകളില്‍ നിരീക്ഷണം നടത്താൻ സൂക്ഷ്മ നിരീക്ഷകരെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് കമീഷൻ നിരീക്ഷകരുടെ സാന്നിധ്യത്തിൽ ജില്ല കലക്ടര്‍ ഡോ. വിനയ് ഗോയലിന്റെ നേതൃത്വത്തിലാണ് ഓണ്‍ലൈനായി തെരഞ്ഞെടുപ്പ് നടന്നത്. ഏഴ് നിയോജക മണ്ഡലങ്ങളിലായി 15 ലൊക്കേഷനുകളില്‍ ആകെ 43 പോളിങ് സ്‌റ്റേഷനുകളാണ് പ്രശ്‌ന സാധ്യത ബൂത്തുകളായി കണ്ടെത്തിയതെന്ന് ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. റിസര്‍വ് ഉള്‍പ്പെടെ 56 സൂക്ഷ്മ നിരീക്ഷകരെയാണ് ഇവിടങ്ങളിലേക്ക് നിയോഗിക്കുന്നത്. ജില്ലയിലെ വിവിധ പോളിങ് ബൂത്തുകളിലെ ക്രമസമാധാനം ഉള്‍പ്പെടെ സാഹചര്യങ്ങള്‍ നിരീക്ഷകരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Assembly elections: 56 close observers to booths where problems are likely

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നിയമസഭ തെരഞ്ഞെടുപ്പ്; പ്രശ്‌ന സാധ്യത ബൂത്തുകളിലേക്ക് 56 സൂക… | Boolokam