Posted On date_range 28 March 2026 11:09 AM IST Updated On date_range 28 March 2026 11:09 AM IST നിസ്‍വയിൽ കുട്ടി മുങ്ങിമരിച്ചു text_fields bookmark_border camera_alt നിസ്‍വയിൽ വാദിയിൽ ഒഴുകിപ്പോയ കുട്ടിക്കായി തിരച്ചിൽ നടത്തുന്നു മസ്കത്ത്: ദാഖിലിയ്യ ഗവർണറേറ്റിലെ നിസ്‍വയിൽ വാദിയിൽ ഒഴുക്കിൽപെട്ട കുട്ടിയെ മരിച്ചു. ഒരു കുട്ടി വാദിയിൽ ഒലിച്ചുപോയി. വെള്ളിയാഴ്ച രാത്രിയും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ രക്ഷആ പ്രവർത്തകർ നടത്തിയ തെരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Child drowns in Niswa
