നി​രോ​ധി​ത പ്രിഗ​ബാ​ലി​ൻ  ഗു​ളി​ക​ക​ൾ പി​ടി​കൂ​ടി

നി​രോ​ധി​ത പ്രിഗ​ബാ​ലി​ൻ ഗു​ളി​ക​ക​ൾ പി​ടി​കൂ​ടി

Posted On date_range 17 April 2026 2:24 PM IST Updated On date_range 17 April 2026 2:24 PM IST നി​രോ​ധി​ത പ്രിഗ​ബാ​ലി​ൻ ഗു​ളി​ക​ക​ൾ പി​ടി​കൂ​ടി text_fields bookmark_border ദോ​ഹ: എ​യ​ർ കാ​ർ​ഗോ വ​ഴി മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​നു​ള്ള ശ്ര​മം ക​സ്റ്റം​സ് വി​ഭാ​ഗം പി​ടി​കൂ​ടി. രാ​ജ്യ​ത്തെ നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നാ​യ 46,200 പ്രിഗ​ബാ​ലി​ൻ ഗു​ളി​ക​ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്. ക​സ്റ്റം​സ് ഇ​ൻ​സ്പെ​ക്ട​ർ​ക്ക് സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് ച​ര​ക്ക് കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യ​പ്പോ​ഴാ​ണ് മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ൾ ക​ണ്ടെ​ത്തി​യ​ത്. കാ​ർ​ട്ട​ൺ ബോ​ക്സി​നു​ള്ളി​ൽ സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ൾ​ക്കും മ​റ്റ് ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കും ഉ​ള്ളി​ൽ ര​ഹ​സ്യ​മാ​യി ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ് മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ൾ ക​ണ്ടെ​ത്തി​യ​ത്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Banned Pregabalin tablets seized.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നി​രോ​ധി​ത പ്രിഗ​ബാ​ലി​ൻ ഗു​ളി​ക​ക​ൾ പി​ടി​കൂ​ടി — Madhyam… | Boolokam