വേതന വർധനയെന്ന ആവശ്യത്തിൽ ഹൈകോടതി ചർച്ചക്ക് വിളിച്ചതിൽ സംതൃപ്തരാണ് സമരത്തിന് നേതൃത്വം നൽകുന്ന യു.എൻ.എ. അത്യാഹിത വിഭാഗംപോലും നിലക്കുന്നവിധം നടത്തുന്ന സമരത്തിനെതിരായ ഹരജി പരിഗണിക്കാനിരിക്കെ, അതുവരെ പണിമുടക്കരുതെന്ന നിർദേശത്തിൽ കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷനും ആശ്വസിക്കാൻ വകയുണ്ട്
