നുഴഞ്ഞുകയറ്റം; ദോഫാറിൽ യമനി പൗരൻ അറസ്റ്റിൽ

നുഴഞ്ഞുകയറ്റം; ദോഫാറിൽ യമനി പൗരൻ അറസ്റ്റിൽ

M
MadhyamamSource Link
Posted On date_range 3 April 2026 12:06 PM IST Updated On date_range 3 April 2026 12:06 PM IST നുഴഞ്ഞുകയറ്റം; ദോഫാറിൽ യമനി പൗരൻ അറസ്റ്റിൽ text_fields bookmark_border സലാല: ദോഫാറിൽ അനധികൃതമായി പ്രവേശിക്കുകയും മയക്കുമരുന്ന് കൈവശം വെക്കുകയും ചെയ്ത കേസിൽ യമനി പൗരൻ അറസ്റ്റിലായി. റോയൽ ഒമാൻ പൊലീസ് കോസ്റ്റ് ഗാർഡും മയക്കുമരുന്ന് നിയന്ത്രണ വിഭാഗവും ചേർന്ന് നടത്തിയ സംയുക്ത ഓപറേഷനിലാണ് ഇയാൾ പിടിയിലായത്. ഇയാളുടെ കൈവശം വൻതോതിൽ മയക്കുമരുന്നുകൾ കണ്ടെത്തി. ഇവ വിൽപനക്കും സ്വന്തം ഉപയോഗത്തിനുമായി സൂക്ഷിച്ചതാണെന്ന് അധികൃതർ വ്യക്തമാക്കി. പ്രതിക്കെതിരായ നിയമനടപടികൾ പൂർത്തിയാക്കിയതായി ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Yemeni citizen arrested in Dhofar for Infiltration

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നുഴഞ്ഞുകയറ്റം; ദോഫാറിൽ യമനി പൗരൻ അറസ്റ്റിൽ — Madhyamam | Bo… | Boolokam