കേരളീയർ രൂപംകൊണ്ടതും ഐക്യപ്പെട്ടതും ഫ്യൂഡൽ തനിമകളിലല്ല, മലയാള പുതുമകളിലാണ്. തമ്പുരാക്കന്മാരുടെ കസവുമുണ്ടല്ല, അടിസ്ഥാന ജനതയുടെ ചളിപുരണ്ട കള്ളിമുണ്ടാണ്, കേരളത്തിന്റെ ശരിക്കുള്ള സാംസ്കാരിക ഭൂപടം നിർമിച്ചത്