Posted On date_range 22 March 2026 1:59 PM IST Updated On date_range 22 March 2026 1:59 PM IST നജ്റാൻ കെ.എം.സി.സി ഹെൽപ് ഡെസ്ക് വിങ്ങിന് ആദരം text_fields bookmark_border camera_alt നജ്റാൻ കെ.എം.സി.സി ഹെല്പ് ഡെസ്ക് വിങ്ങിന്, നജ്റാൻ എൻ.ടി അസോസിയേഷെൻറ ആദര ഫലകം പ്രസിഡൻറ് അരുൺ കൈമാറുന്നു നജ്റാൻ: പ്രവാസികളുടെ വിവിധങ്ങളായ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുകയും പ്രതിസന്ധികളിൽ അവർക്ക് താങ്ങാവുകയും ചെയ്യുന്ന നജ്റാൻ കെ.എം.സി.സി ഹെൽപ് ഡെസ്ക് വിങ്ങിനെ നജ്റാൻ എൻ.ടി അസോസിയേഷൻ ആദരിച്ചു. നജ്റാനിലെ പ്രവാസികളുടെ പ്രയാസങ്ങൾ പരിഹരിക്കുന്നതിനായി നിരന്തരം മുൻപന്തിയിൽ നിൽക്കുന്ന കെ.എം.സി.സി ഹെൽപ് ഡെസ്കിെൻറ മാതൃകാപരമായ സേവന പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് ഈ അംഗീകാരം നൽകുന്നതെന്ന് സംഘാടകർ വ്യക്തമാക്കി. ചടങ്ങിൽ വെച്ച് എൻ.ടി അസോസിയേഷൻ പ്രസിഡൻറ് അരുൺ, കെ.എം.സി.സി ഹെൽപ് ഡെസ്ക് ഭാരവാഹികൾക്ക് ഉപഹാരം കൈമാറി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Respect to Najran KMCC Help Desk Wing

നജ്റാൻ കെ.എം.സി.സി ഹെൽപ് ഡെസ്ക് വിങ്ങിന് ആദരം
M
MadhyamamSource Link
about 2 months ago