യാംബു: ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. യാംബു റദ് വ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംഗമത്തിൽ രണ്ടായിരത്തോളം ആളുകൾ പങ്കെടുത്തു. വിവിധ രാഷ്ട്രീയ, സാംസ്കാരിക, കായിക, ബിസിനസ് രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ സംഗമത്തിൽ അതിഥികളായെത്തിയിരുന്നു. ഇഫ്താർ സംഗമ കമ്മിറ്റി കൺവീനർ അബ്ദുൽ നാസർ കടലായി സ്വാഗതം പറഞ്ഞു. രക്ഷാധികാരി അജോ ജോർജ്, ജീവകാരുണ്യ കൺവീനർ എ.പി. സാക്കിർ, ഷൗഫർ മുണ്ടയിൽ, ഷൗക്കത്ത് മണ്ണാർക്കാട്, രാജീവ് തിരുവല്ല, നിസാം കല്ലറ, ബിജു വെളിയാമറ്റം, ഗോപി മന്ത്രവാദി, വിപിൻ തോമസ്, സമീർ മൂച്ചിക്കൽ, റിലേഷ് രാജൻ, ബാബു ആന്റണി, ജോമോൻ ജോസഫ്, ഷാഹുൽ ഹമീദ് തിരുനാവായ, രഞ്ജിത്ത് കറുകയിൽ, വിനയൻ പാലത്തിങ്ങൽ, എബ്രഹാം തോമസ്, റിജേഷ് ബാലൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.നവോദയ യാംബു ഏരിയ കമ്മിറ്റി ഇഫ്താർ സംഗമം യാംബു: ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. യാംബു റദ് വ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംഗമത്തിൽ രണ്ടായിരത്തോളം ആളുകൾ പങ്കെടുത്തു. വിവിധ രാഷ്ട്രീയ, സാംസ്കാരിക, കായിക, ബിസിനസ് രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ സംഗമത്തിൽ അതിഥികളായെത്തിയിരുന്നു. ഇഫ്താർ സംഗമ കമ്മിറ്റി കൺവീനർ അബ്ദുൽ നാസർ കടലായി സ്വാഗതം പറഞ്ഞു. രക്ഷാധികാരി അജോ ജോർജ്, ജീവകാരുണ്യ കൺവീനർ എ.പി. സാക്കിർ, ഷൗഫർ മുണ്ടയിൽ, ഷൗക്കത്ത് മണ്ണാർക്കാട്, രാജീവ് തിരുവല്ല, നിസാം കല്ലറ, ബിജു വെളിയാമറ്റം, ഗോപി മന്ത്രവാദി, വിപിൻ തോമസ്, സമീർ മൂച്ചിക്കൽ, റിലേഷ് രാജൻ, ബാബു ആന്റണി, ജോമോൻ ജോസഫ്, ഷാഹുൽ ഹമീദ് തിരുനാവായ, രഞ്ജിത്ത് കറുകയിൽ, വിനയൻ പാലത്തിങ്ങൽ, എബ്രഹാം തോമസ്, റിജേഷ് ബാലൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

നവോദയ യാംബു ഏരിയ കമ്മിറ്റി ഇഫ്താർ സംഗമം
M
MadhyamamSource Link
about 2 months ago