ദമ്മാം: ‘യുദ്ധമല്ല പരസ്പരസ്നേഹമാണ് വേണ്ടത്’ എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് നവയുഗം സാംസ്കാരികവേദി ദമ്മാം സിറ്റി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പ്രവാസലോകത്തെ ഐക്യത്തിെൻറയും സാഹോദര്യത്തിെൻറയും മഹനീയ മാതൃകകൾ ദർശിക്കാനായ ഈ സംഗമം, സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ സാമൂഹ്യ, സാംസ്കാരിക, ജീവകാരുണ്യ, മാധ്യമ രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. സിറ്റി മേഖല കമ്മിറ്റി നേതാക്കൾ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി.

നവയുഗം ദമ്മാം സിറ്റി മേഖല ഇഫ്താർ സംഗമം
M
MadhyamamSource Link
about 2 months ago