Posted On date_range 20 March 2026 8:22 PM IST Updated On date_range 20 March 2026 9:24 PM IST പത്തനംതിട്ട വടശ്ശേരിക്കരയിൽ തീപിടിത്തം text_fields bookmark_border പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കരയിൽ തീപിടിത്തം. പെട്രോൾ പമ്പിനോട് ചേർന്നുള്ള ടയറു കടക്കാണ് തീപിടിച്ചത്. റാന്നി അഗ്നിരക്ഷാ സേനയും പ്രദേശത്തെ നാട്ടുകാരും ചേർന്ന് തീ നിയന്ത്രണവിധേയമാക്കി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Major fire breaks out at Vadasserikkara, Pathanamthitta
