പത്തനംതിട്ട സ്വദേശി ഒമാനിൽ നിര്യാതനായി

പത്തനംതിട്ട സ്വദേശി ഒമാനിൽ നിര്യാതനായി

M
MadhyamamSource Link
Posted On date_range 29 March 2026 6:39 PM IST Updated On date_range 29 March 2026 6:39 PM IST പത്തനംതിട്ട സ്വദേശി ഒമാനിൽ നിര്യാതനായി text_fields bookmark_border camera_alt സുരേഷ് മസ്കത്ത്: ഒമാനിലെ റുവിയിൽ ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശി നിര്യാതനായി. കൊടുമൺ വട്ടക്കുന്നിൽ കേളൻ ഗോപാലൻ- വസുമതി ദമ്പതികളുടെ മകൻ സുരേഷ് (42) ആണ് മരിച്ചത്. ഭാര്യ: ജമിനി റൂത്ത്. മസ്കത്ത് എക്സ്പ്രസ് വേക്ക് സമീപത്തുള്ള മെഡിക്കൽ സിറ്റി ഹോസ്പിറ്റൽ എംബാമിങ് പൂർത്തിയാക്കി തുടർ നടപടികൾക്ക് ശേഷം മൃതദേഹം ഞായറാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടു പോകും. മരണാനന്തര നടപടികൾക്ക് കെ.എം.സി.സി മസ്കത്ത് കെയർ വിങ് നേതൃത്വം നൽകി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Pathanamthitta native passes away in Oman

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പത്തനംതിട്ട സ്വദേശി ഒമാനിൽ നിര്യാതനായി — Madhyamam | Boolok… | Boolokam