പബ്ലിക് അതോറിറ്റി ഫോർ മൈനേഴ്‌സ് അഫയേഴ്‌സ് പ്രവർത്തനം പുനരാരംഭിക്കും

പബ്ലിക് അതോറിറ്റി ഫോർ മൈനേഴ്‌സ് അഫയേഴ്‌സ് പ്രവർത്തനം പുനരാരംഭിക്കും

M
MadhyamamSource Link
കുവൈത്ത് സിറ്റി: അസാധാരണമായ സാഹചര്യങ്ങളെത്തുടർന്ന് ഞായറാഴ്ച താൽക്കാലികമായി അടച്ചിട്ടിരുന്ന പബ്ലിക് അതോറിറ്റി ഫോർ മൈനേഴ്‌സ് അഫയേഴ്‌സ് തിങ്കളാഴ്ച പ്രവർത്തനം പുനരാരംഭിക്കും. പ്രധാന കെട്ടിടത്തിൽ സന്ദർശകരെ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. തിങ്കളാഴ്ച ജീവനക്കാർ പ്രധാന ആസ്ഥാനത്ത് ജോലിയിലേക്ക് മടങ്ങുമെന്നും നേരിട്ടുള്ള സേവനങ്ങൾ പുനഃസ്ഥാപിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി. ഏകീകൃത ഗവൺമെന്റ് ഇ-സർവീസസ് ആപ്ലിക്കേഷനായ സഹൽ ആപ്പിലൂടെയും ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും സേവനങ്ങൾ തുടർന്നും ലഭ്യമാണെന്നും ഉപയോക്താക്കൾക്ക് ഇലക്ട്രോണിക് രീതിയിൽ ഇടപാടുകൾ പൂർത്തിയാക്കാൻ കഴിയുമെന്നും അതോറിറ്റി കൂട്ടിച്ചേർത്തു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പബ്ലിക് അതോറിറ്റി ഫോർ മൈനേഴ്‌സ് അഫയേഴ്‌സ് പ്രവർത്തനം പുനരാര… | Boolokam